Home NATIONAL ഇടുക്കിയിൽ ഒരു കർഷകൻ കൂടി ജീവനൊടുക്കി

ഇടുക്കിയിൽ ഒരു കർഷകൻ കൂടി ജീവനൊടുക്കി

തൊടുപുഴ: ഇടുക്കിയിൽ ഒരു കർഷകൻ കൂടി ജീവനൊടുക്കി. പെരിഞ്ചാംകുട്ടി വരിക്കാനിക്കൽ ജെയിംസ്(52)ആണു മരിച്ചത്. ഇയാളെ പെരിഞ്ചാംകുട്ടി പ്ലാന്റേഷനിൽ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. 2 മാസത്തിനിടെ 7 പേരാണു ഇടുക്കിയിൽ ജീവനൊടുക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here