Home KERALA ഇടിമിന്നലേറ്റ് രണ്ട് മരണം

ഇടിമിന്നലേറ്റ് രണ്ട് മരണം

A lightning strike caused a fire in a garage in Thatcham

കൊച്ചി : എറണാകുളം മുളന്തുരുത്തിയിൽ ഇടിമിന്നലേറ്റ് രണ്ടു പേർ മരിച്ചു.മുളന്തുരുത്തി വെട്ടിക്കൽ സ്വദേശി മണ്ടോത്തും കുഴിയിൽ ജോണിയുടെ ഭാര്യ ലിസി (49),ജോണിയുടെ സഹോദരിയുടെ മകൻ അനക്സ് (15) എന്നിവരാണ് മരിച്ചത്.

സംസ്ഥാനത്ത് പലയിടത്തും മഴ പെയ്തതിനു പിന്നാലെയാണ് ഇടിമിന്നലിൽ മരണമുണ്ടായത്.ഇന്നലെ രാത്രി മുതൽ ഇന്ന് ഉച്ച വരെ സംസ്ഥാനത്തെ മിക്ക സ്ഥലങ്ങളിലും മഴ പെയ്തു.തെക്കൻ ജില്ലകളിൽ ഇന്നും,നാളെയും ശക്തമായ മഴ ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here