തിരുവനന്തപുരം: ‘സ്ത്രീ റിപ്പോര്‍ട്ടര്‍മാര്‍ ഇത്ര നാളും എവിടെയായിരുന്നു. ഇക്കാലമത്രേയും ശബരിമല റിപ്പോര്‍ട്ടിങ് ചെയ്തിരുന്നത് സ്ത്രീകളല്ലല്ലോ. മാറ്റം നല്ലതു തന്നെ എന്നാലും പുതുമ ആഗ്രഹിച്ച് നട തുറക്കുന്ന ദിവസം തന്നെ കോടതിവിധിയുടെ ബലത്തില്‍ ശാന്തസുന്ദരമായ ഒരു തീര്‍ത്ഥാടന കേന്ദ്രത്തില്‍ എന്തിന് അത്യാവശ്യമായി റിപ്പോര്‍ട്ടിങ്ങിന് പോയി, അല്ലെങ്കില്‍ അവരെ എന്തിന്, എന്തുദ്ദേശത്തില്‍ ബന്ധപ്പെട്ട ചാലുകള്‍ അയയ്ച്ചു. ഇതിലും ദുരൂഹതയില്ലേ..? ‘ എന്ന ചോദ്യവുമായി വിശ്വാസികള്‍.
Home NATIONAL ഇക്കാലമത്രേയും ശബരിമല റിപ്പോര്‍ട്ടിങ് ചെയ്തിരുന്നത് സ്ത്രീകളല്ലല്ലോ..? ചോദ്യവുമായി വിശ്വാസികള്‍.