Home KERALA ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

തൃശൂര്‍: തൃശൂര്‍ കണ്ടാണശ്ശേരിയില്‍ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. ബിജെപി കണ്ടാണശ്ശേരി പഞ്ചായത്ത് സെക്രട്ടറി മണികണ്ഠന്‍, ആര്‍എസ്എസ് പ്രവര്‍ത്തകരായ സുജിത്ത്, സുമേഷ് അരിയന്നൂര്‍ എന്നിവര്‍ക്കാണ് വെട്ടേറ്റത്. 12ഓളം വരുന്ന സിപിഎം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് ബിജെപി ആരോപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here