Home Cinema ” ആഭാസത്തിലെ മീടു ”….. ചൂടേറുന്നു

” ആഭാസത്തിലെ മീടു ”….. ചൂടേറുന്നു

ആഭാസം സിനിമയുടെ സെറ്റില്‍ നടന്‍ അലന്‍സിയര്‍ തന്റെ കിടപ്പുമുറയില്‍ നുഴഞ്ഞുകയറിയെന്നും തന്നോട് കട്ടിലില്‍ കിടക്കാന്‍ പറഞ്ഞുവെന്നും ആരോപിച്ചുള്ള മീ ടൂ വെളിപ്പെടുത്തലുമായി വന്ന ദിവ്യാ ഗോപിക്കെതിരെ ആഭാസത്തിലെ അണിയറ പ്രവര്‍ത്തകരില്‍ ചിലര്‍ വൈകിയെങ്കിലും രംഗത്തെത്തി. അതോ സമയം ഒരു ഇടതുപക്ഷ സഹയാത്രികനായതുകൊണ്ടാവാം ആഭാസ നടന് കൂടുതല്‍ പബ്ലിസിറ്റി ലഭിക്കാതെ പോയത് എന്ന വിമര്‍ശനവും കുറവല്ല. മറ്റൊരു സംഗതി കൂടി ഇതില്‍ ഒളിഞ്ഞിരിക്കുന്നു. ആഭാസ നടന്‍ എന്ന് ചിലരെങ്കിലും വിശേഷിപ്പിക്കുന്ന നടന്‍ കയറിയ റൂമിലെ അംഗമുള്‍പ്പെടെ ആഭാസം സിനിമയിലെ അണിയറ നടിമാരില്‍ ഏറിയ പങ്കും തന്നെ ഡബ്യു.സി.സിയിലെ അംഗങ്ങളാണ്. ഇവിടെ മീടു ഒരു പാഷനായിപ്പോയോ എന്ന സംശയവുമായി നടന്‍ അനില്‍ നെടുമങ്ങാട് തന്റെ ഫെയ്‌സ് ബുക്കിലൂടെയങ്ങ് പോസ്റ്റി….
അനില്‍ നെടുങ്ങാടിന്റെ പോസ്റ്റും അദ്ദേഹം നല്‍കുന്ന ചില മറുപടി പോസ്റ്റും ഇതോടൊപ്പം ചേര്‍ക്കുന്നു…

”ദിവ്യാ ഗേവിയുടെ മീറ്റു വരുമ്പോ ആ ലൊക്കേഷനില്‍ ഉണ്ടായിരുന്ന ഒരു പെണ്‍കുട്ടികള്‍ പോലും അവളെ അനുകൂലിക്കാന്‍ വന്നിട്ടില്ല. അതെന്നാ?? ശീതളും പവിയും ജുവിത്തും മാത്രമാണ് .പിന്നെ എന്നാ.xxxxxxxി മീടു.. കൂടെ റൂമില്‍ കിടക്കുന്നവളും റൂം തുറന്നിട്ട് വെളുപ്പാന്‍ കാലത്ത് കുളിക്കാന്‍ പോയവളും ഒന്നും പേരില്ലാ കഥാപാത്രം. അന്ന് തന്റെ കൂടെ റൂമില്‍ ഉള്ള സുഹൃത്തിന്റെ പേര് പോലും പറയാന്‍ കഴിയില്ലാത്ത ദിവ്യാ ഗോപിച്ചേട്ടന്‍ ഒന്നും പറയരാതിരുക്കുന്നതായിരുന്നു ഭംഗി. തൊട്ടടുത്ത് ടവ്യഹമഷമ ജഅായൗ.. ഉണ്ടാരുന്നു അവള്‍ടെ റൂമില്‍ പോയി അയാള്‍ നുഴഞ്ഞ് കയറിയില്ലല്ലോ. കരണക്കുറ്റിക്ക് അടി കിട്ടും എന്നറിയാം… എടുത്തങ്ങ് തലയില്‍ വച്ച് ഏതാണ്ടാരു ആഘോഷം പോലെ അതും പറഞ്ഞ് നടന്നോ .. എന്നതാണാവോ എത് സമയവും ബെഡ്ഷീറ്റിനുള്ളിലൂടെ ബെഡില്‍ നുഴഞ് കയുറവാന്‍.. ആ റൂം അപ്പോ നിങ്ങള്‍ ടെ അല്ലെ.. നശിപ്പിച്ചത് ഒരു നടന്റെ ഭാവി.. അലന്‍സിയര്‍ എന്ന മികച്ച നടനെ നശിപ്പിക്കാന്‍ സാധിച്ചു., കൂടെ ഉള്ള ആള്‍ക്കാരെ എല്ലാം ഒളിപ്പിച്ച് വച്ച് നാണമില്ലാത്ത കഥ ഇറക്കുമ്പഴം ജുബിത് ,ശീതള്‍, പവി തുടങ്ങിയ ആള്‍ക്കാര്‍ തന്ന സപ്പോര്‍ട്ട് വേറെ ആരാണ് ദിവ്യാ ഗോഫി നിങ്ങള്‍ക്ക് തന്നത് ‘… നിങ്ങള്‍ ഒരു വല്യ ഫേക്ക് ഗെയിം ആണ് കളിച്ചത് എന്ന് നിസ്സംശയം ഞാന്‍ പറയും.. അസാദ്ധ്യ ഫേക്ക് ”.

”മീറ്റു ആണ് സര്‍ക്കാസം.. കൂടെ അഭിനയിച്ച കൂട്ടുകാരികളാന്നും ദിവ്യയെ അനുകൂലിച്ച് ഒന്നും പറഞ്ഞിട്ടില്ല അപ്പോഴും തോന്നാത്ത ഞെട്ടല്‍ ഫിലിം ഫെസ്റ്റിവലിന് പോയിട്ട് മോഹന്‍ ലാലിന്റെ പ്രതികരണം ഞെട്ടിച്ചു എന്നൊക്കെ പറയുമ്പോ അങ്ങ് പറഞ്ഞ് പോകുന്നതാ.ദിവ്യ പറഞ്ഞത് നൂറ് ശതമാനം ശരിയാണ് .പക്ഷേ ഒരു ഇരട്ട താപ്പുണ്ട് .ആ ലൊക്കേഷനില്‍ ഉണ്ടായിരുന്ന ആളാണ് ഞാന്‍. വേറെ റൂമിലൊന്നും ആഭാസന്‍ കയറിയില്ലെ? പിന്നെങ്ങനെ നിങ്ങളുടെ റൂമില്‍ മാത്രമാണോ? നാളെ ഈ ലൊക്കേഷനില്‍ ഉള്ള ഏതേലും ഊളകള്‍ ഇതുപോലെ മീടുവുമായി വന്നാല്‍ ദിവ്യഗോപിനാഥ് എങ്കിലും ചോദിക്കണം അന്ന് ഞാന്‍ അപകടത്തില്‍ പെട്ടപ്പോള്‍ എവിടയായിരുന്നു നിങ്ങള്‍ എന്ന് .ആ ഭാസം സിനിമയിലെ ഏതാണ്ട് എല്ലാരും wcc യിലെ അംഗങ്ങളാണ്.. സ്വന്തം സംഘടനയിലെ ആള്‍ക്കാര് പോലും സ്വന്തം കൂട്ടുകാരികള്‍ പോലും താങ്ങാന്‍ വരാത്ത മീട്ടുകാര് …. മിടു ഒരു പാഷനോ ”

LEAVE A REPLY

Please enter your comment!
Please enter your name here