Home Uncategorized ആചാരലംഘനം: ശുദ്ധിക്രിയകള്‍ക്ക്ശേഷം ശബരിമല നട തുറന്നു

ആചാരലംഘനം: ശുദ്ധിക്രിയകള്‍ക്ക്ശേഷം ശബരിമല നട തുറന്നു

ശബരിമല : ഒരു മണിക്കൂറോളം നീണ്ടുനിന്ന ശുദ്ധിക്രിയകള്‍ക്ക് ശേഷം ശബരിമല നട തുറന്നു. തീവ്രവാദികളായ യുവതികള്‍ പ്രവേശിച്ച് ആചാര ലംഘനം നടത്തിയതിന്റെ പശ്ചാത്തലത്തിലാണ് നട അടച്ചശേഷം സന്നിധാനത്ത് ശുദ്ധിക്രിയകള്‍ നടത്തിയത്.
കലശം,വിളിച്ചു ചൊല്ലി പ്രായശ്ചിത്തം , പഞ്ച ശുദ്ധി,പുണ്യാഹം,ബിംബ ശുദ്ധക്രിയ എന്നിവ നടത്തി. സന്നിധാനത്തേയ്ക്ക് അയ്യപ്പഭക്തരെ കയറ്റി വിട്ടു തുടങ്ങി.

LEAVE A REPLY

Please enter your comment!
Please enter your name here