Home Uncategorized ആചാരങ്ങൾക്കു കോട്ടം തട്ടാതെയുമുള്ള തീരുമാനം സര്‍ക്കാര്‍ എടുക്കുമെന്ന് വിശ്വസിക്കുന്നു: ജി.സുകുമാരന്‍നായര്‍

ആചാരങ്ങൾക്കു കോട്ടം തട്ടാതെയുമുള്ള തീരുമാനം സര്‍ക്കാര്‍ എടുക്കുമെന്ന് വിശ്വസിക്കുന്നു: ജി.സുകുമാരന്‍നായര്‍

ചങ്ങനാശേരി : നാടിന്റെ സമാധാനത്തെ കരുതിയും ശബരിമലയിലെ ആചാരങ്ങൾക്കു കോട്ടം തട്ടാതെയുമുള്ള വിവേകപൂർവമായ തീരുമാനം സംസ്ഥാന സർക്കാരും ദേവസ്വം ബോർഡും എടുക്കുമെന്നാണു വിശ്വാസമെന്നു എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ പറഞ്ഞു.

വിധി പുറത്തു വന്ന ശേഷം ജി. സുകുമാരൻ നായരുടെ നേതൃത്വത്തിൽ മന്നം സമാധിയിൽ പുഷ്പാർച്ച നടത്തി. സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിക്കണമെന്ന് പന്തളം കൊട്ടാരം ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here