Home Uncategorized ആക്രമണങ്ങൾ ആവർത്തിക്കില്ലെന്ന് ഇന്ത്യ ഉറപ്പ് നൽകിയാൽ മാത്രമേ വ്യോമപാതകൾ തുറക്കുകയുള്ളൂവെന്ന് പാകിസ്ഥാൻ

ആക്രമണങ്ങൾ ആവർത്തിക്കില്ലെന്ന് ഇന്ത്യ ഉറപ്പ് നൽകിയാൽ മാത്രമേ വ്യോമപാതകൾ തുറക്കുകയുള്ളൂവെന്ന് പാകിസ്ഥാൻ

ന്യൂഡൽഹി : ബാലാക്കോട്ട് പോലെയുള്ള ആക്രമണങ്ങൾ ആവർത്തിക്കില്ലെന്ന് ഇന്ത്യ ഉറപ്പ് നൽകിയാൽ മാത്രമേ വ്യോമപാതകൾ തുറക്കുകയുള്ളൂവെന്ന് പാകിസ്ഥാൻ . ജൂൺ 28 ന് വ്യോമപാതകൾ തുറന്ന് നൽകാനിരിക്കെയാണ് പാകിസ്ഥാൻ തങ്ങളുടെ ഭയം വ്യക്തമാക്കിയിരിക്കുന്നത് .

ഇരു രാജ്യങ്ങൾക്കുമിടയിൽ നിലനിൽക്കുന്ന പ്രശ്നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കണമെന്നും ,ഭാവിയിൽ പാകിസ്ഥാനു നേരെ ബാലാക്കോട്ട് പോലെയുള്ള ആക്രമണങ്ങൾ ഇന്ത്യ നടത്തില്ലെന്ന് ഉറപ്പ് നൽകണമെന്നുമാണ് പാകിസ്ഥാന്റെ ആവശ്യമെന്ന് പാക് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു

LEAVE A REPLY

Please enter your comment!
Please enter your name here