Home Uncategorized അഭിമന്യുവിന്റെ കുടുംബത്തിനായി സിപിഎം നിര്‍മിച്ച വീടിന്റെ താക്കോല്‍ദാനം 14ന്‌

അഭിമന്യുവിന്റെ കുടുംബത്തിനായി സിപിഎം നിര്‍മിച്ച വീടിന്റെ താക്കോല്‍ദാനം 14ന്‌

തൊടുപുഴ : എറണാകുളം മഹാരാജാസ് കോളജ് വളപ്പില്‍ കുത്തേറ്റു മരിച്ച അഭിമന്യുവിന്റെ കുടുംബത്തിനായി വട്ടവട കൊട്ടാക്കമ്പൂരില്‍ സിപിഎം നിര്‍മിച്ച വീടിന്റെ താക്കോല്‍ദാനം മുഖ്യമന്ത്രി പിണറായി വിജയന്‍ 14നു രാവിലെ 10നു നിര്‍വഹിക്കും. 1230 ചതുരശ്ര അടി വിസ്തൃതിയില്‍ 3 കിടപ്പു മുറികളോടു കൂടിയ വീടിന്റെ നിര്‍മാണമാണ് പൂര്‍ത്തിയായത്. കൊട്ടാക്കമ്പൂരിനു സമീപം പാര്‍ട്ടി വാങ്ങിയ പത്തര സെന്റ് സ്ഥലത്താണ് വീട് നിര്‍മിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here