Home KERALA അദ്ധ്യാപകന്റെ കൈ വിദ്യാര്‍ത്ഥി അടിച്ചൊടിച്ചു

അദ്ധ്യാപകന്റെ കൈ വിദ്യാര്‍ത്ഥി അടിച്ചൊടിച്ചു

കാസര്‍കോട്:കോപ്പിയടിക്കുന്നത് ചോദ്യം ചെയ്ത ഹയര്‍ സെക്കന്‍ഡറി അദ്ധ്യാപകന്റെ കൈ വിദ്യാര്‍ത്ഥി അടിച്ചൊടിച്ചു. ചെമ്മനാട് ജമാ അത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ് ടു അദ്ധ്യാപകന്‍ ചെറുവത്തൂര്‍ തിമിരി സ്വദേശി ബോബി ജോര്‍ജിനെ ആണ് വിദ്യാര്‍ത്ഥി ആക്രമിച്ചത്. കൈ കൊണ്ടും ഡസകിന്റെ കാലുകൊണ്ടും അടിയേറ്റ അദ്ധ്യാപകന് ഗുരുതരമായ പരിക്കേറ്റു. ആശുപത്രിയില്‍ എത്തിച്ച അദ്ധ്യാപകന്റെ കൈക്ക് പ്ലാസ്റ്റര്‍ ഇട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here