Thursday, January 20, 2022

LATEST NEWS

മെഡിക്കൽ കോളേജിലെ സുരക്ഷാ ജീവനക്കാരൻ മുഖത്തടിച്ചു; പരാതിയുമായി യുവതി

0
കോഴിക്കോട്: കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിലെ സുരക്ഷാജീവനക്കാരൻ യുവതിയുടെ മുഖത്തടിച്ചതായി പരാതി.വയനാട് സുൽത്താൻ ബത്തേരി സ്വദേശി സക്കീനയ്‌ക്കാണ് മർദ്ദനമേറ്റത് ഇന്ന് രാവിലെ ആശുപത്രിയിലെ മാതൃ-ശിശു സംരക്ഷണ കേന്ദ്രത്തിലാണ് സംഭവം നടന്നത്. മാതൃ-ശിശു സംരക്ഷണ...

KERALA

NATIONAL

CINEMA

കള്ളന്‍ ഡിസൂസ’യിലെ വീഡിയോ ഗാനം എത്തി; ചിത്രം ജനുവരി 21ന്

0
സൗബിന്‍ ഷാഹിറിനെ നായകനാക്കി നവാഗതനായ ജിത്തു കെ ജയന്‍ സംവിധാനം ചെയ്‍ത 'കള്ളന്‍ ഡിസൂസ'യിലെ വീഡിയോ ഗാനം പുറത്തെത്തി. 'കിത്താബാ' എന്നു തുടങ്ങുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ബി കെ ഹരിനാരായണന്‍ ആണ്....

DON'T MISS

വെറുതെ നിന്ന് കാശുണ്ടാക്കാൻ ആഗ്രഹമുണ്ടോ; അത്തരത്തിൽ കാശുണ്ടാക്കുന്ന ഒരാളെ പരിചയപെട്ടാലോ

0
ലണ്ടൻ: എളുപ്പവഴിയിലൂടെ എങ്ങനെ പണം സമ്പാദിക്കുമെന്നു ചിന്തിക്കുന്നവരാണ് പലരും. അങ്ങനെയെങ്കിൽ വെറുതെ നിന്ന് പണം സമ്പാദിച്ചാലോ? അത്തരത്തിൽ ഒരാളെ പരിചയപ്പെടാം. തീയറ്റർ,​ സ്റ്റേഡിയങ്ങൾ,​ മദ്യ വിൽപ്പനശാലകൾ എന്നിവിടങ്ങളിൽ ക്യൂ നിന്ന് മടുപ്പു തോന്നാത്തവരായി ആരുമുണ്ടാവില്ല....

POLITICS

LIFESTYLE

രണ്ട് മിനിറ്റുകൊണ്ട് വിമാനത്തിൽ മനോഹരമായൊരു ദ്വീപ് കാണാൻ പോയാലോ

0
പരമാവധി രണ്ട് മിനിട്ട് മാത്രമെടുത്ത് ഒരു വിമാന യാത്ര പൂർത്തിയാക്കാൻ കഴിഞ്ഞാൽ എങ്ങനെയിരിക്കും. അത്തരത്തിൽ സർവീസ് നടത്തുന്ന ഒരു വിമാനം ഉണ്ട്.യുകെയിലെ ലോഗന്‍എയറിന്‍റെ എൽഎം711 എന്ന വിമാനമാണ് ലോകത്തേറ്റവും സമയദൈര്‍ഘ്യം കുറഞ്ഞ വിമാനസര്‍വീസ്...

ഇന്ത്യയിലെ ഏറ്റവും പ്രായംകൂടിയ തേൻകരടി വിടവാങ്ങി

0
ഭോപ്പാൽ : ഇന്ത്യയിലെ ഏറ്റവും പ്രായം കൂടിയ തേൻകരടി ഗുലാബോ വിടവാങ്ങി. ഭോപ്പാലിലെ വൻവിഹാർ നാഷണൽ പാർക്ക് ആൻഡ് സൂവിലായിരുന്നു ഈ കരടി. 40 വയസ്സുണ്ടായിരുന്ന ഗുലാബോ പാർക്കിലെത്തുന്ന സഞ്ചാരികളുടെ മുഖ്യ ആകർഷണമായിരുന്നു....

CRIME

ജെ.എൻ.യു കാമ്പസിൽ പിഎച്ച്.ഡി വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ചു ; ഒരാൾ അറസ്റ്റിൽ

0
ന്യൂഡൽഹി: ജെ.എൻ.യു കാമ്പസിൽ പിഎച്ച്.ഡി വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ചു. പരാതിയെ തുടർന്നു വസന്ത് കുഞ്ച് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. അതേ കാമ്പസിലെ ഒരു വിദ്യാർത്ഥിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.ഇയാളെ ചോദ്യം ചെയ്ത് വരുന്നതായി...

കോട്ടയത്തെ പത്തൊൻപതുകാരന്റെ കൊലപാതകം; നാല് പേർ കൂടി അറസ്റ്റിൽ

0
കോട്ടയം: പത്തൊൻപതുകാരനെ അരുംകൊല ചെയ്ത കേസിൽ നാല് പേരുടെ അറസ്റ്റ് കൂടി രേഖപ്പെടുത്തി. പുൽച്ചാടി ലുദീഷ്, സുധീഷ്, കിരൺ, ഓട്ടോ ഡ്രൈവർ ബിനു എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത മുഴുവൻ...

SPORTS

സാനിയ മിർസ വിരമിക്കുന്നു, ഇത് അവസാന സീസണെന്ന് പ്രഖ്യാപനം

0
ന്യൂഡൽഹി: ഇന്ത്യൻ ടെന്നീസിന്റെ അഭിമാനമായ സാനിയ മിർസ വിരമിയ്ക്കാൻ ഒരുങ്ങുന്നു. ഈ സീസണിന്റെ അവസാനത്തോടെ വിരമിക്കും എന്നാണ് സാനിയ അറിയിച്ചത് .ഓസ്ട്രേലിയൻ ഓപ്പൺ ടെന്നിസിൽ വനിതാ വിഭാഗം ഡബിൾസിന്റെ ആദ്യ റൗണ്ടിൽത്തന്നെ തോറ്റു...

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കം; രാഹുല്‍ ഇന്ത്യയ്ക്കായി ഓപ്പണ്‍ ചെയ്യും

0
പാള്‍ (ദക്ഷിണാഫ്രിക്ക): ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നു മത്സരങ്ങളുടെ ഏകദിന പരമ്പര ബുധനാഴ്ച തുടങ്ങും. ഇന്ത്യൻ ക്രിക്കറ്റ് ടീമുകളുടെ മൂന്നു നായകസ്ഥാനങ്ങളും ഒഴിഞ്ഞശേഷമുള്ള കോലിയുടെ ആദ്യമത്സരം. പരിക്കേറ്റ രോഹിത് ശര്‍മയ്ക്കു പകരം കെ.എല്‍. രാഹുലാണ് ഇന്ത്യയെ...

PRAVASI

INTERNATIONAL

കാണാതായ ബംഗ്ലാദേശി നടിയുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍; കൊലപ്പെടുത്തിയത് ഭര്‍ത്താവ്

0
ധാക്ക: ബംഗ്ലാദേശി നടി റൈമ ഇസ്ലാം ഷിമുവിനെ (45) മരിച്ച നിലയില്‍ കണ്ടെത്തി. മൃതദേഹം ചാക്കില്‍ കെട്ടിയ നിലയിലാണ് കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. ധാക്കയ്ക്കു സമീപമുള്ള ഹസ്രത്പുര്‍ പാലത്തിനടുത്തു നിന്നാണ് മൃതദേഹം കണ്ടെത്തിയത്.നാട്ടുകാര്‍...

POLICE

പൊലീസിനെ ആക്രമിച്ച കേസ്; പത്ത് പേർ കൂടി പിടിയിൽ,​ കുടുക്കിയത് സിസിടിവി

0
കൊച്ചി: കിഴക്കമ്പലത്ത് അന്യസംസ്ഥാന തൊഴിലാളികൾ പൊലീസിനെ അക്രമിച്ച സംഭവത്തിൽ പത്ത് പേർ കൂടി അറസ്റ്റിൽ. സിസിടിവി ദൃശ്യങ്ങളിൽ നിന്നും തൊഴിലാളികൾ മൊബൈലിൽ ഷൂട്ട് ചെയ്ത ദൃശ്യങ്ങളിൽ നിന്നുമാണ് പ്രതികളെ തിരിച്ചറിഞ്ഞത്. ഇതോടെ കേസിൽ...

Govt Release

EDUCATION

VEEDU

CAREER

POPULAR VIDEO

0
https://www.youtube.com/watch?v=U7QNHKsj0Dk&t=1s

MM SPECIAL

Editors Pick

ARTICLES

ബംഗാളിലെ മലയാളി സിവിൽ സർവീസ് ഉദ്യോഗസ്ഥർ വിവാഹിതരായി

0
പശ്ചിമ ബംഗാളിൽ സിവിൽ സർവീസ് ഉദ്യോഗസ്ഥരായ മലയാളികൾ വിവാഹിതരായി. ഹൂഗ്ലി അഡീഷനൽ എസ്പി ഐശ്വര്യ സാഗറും പൂർബ ബർധമാൻ ജില്ലയിലെ അസിസ്റ്റന്റ് കലക്ടർ വിഷ്ണുദാസുമാണ് വിവാഹം കഴിച്ചത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ആറ്റുകാല്‍...

തൃക്കാക്കര നഗരസഭ ഓണസമ്മാന വിവാദം: ചെയര്‍പേഴ്‌സണെ കുടുക്കാന്‍ നടന്ന ആസൂത്രിത നീക്കമെന്ന് റിപ്പോർട്ട്

0
കാക്കനാട്: തൃക്കാക്കര നഗരസഭ ഓണസമ്മാന വിവാദം ചെയര്‍പേഴ്‌സണെ കുടുക്കാന്‍ നടന്ന ആസൂത്രിത നീക്കമെന്ന് കോണ്‍ഗ്രസിന്റെ റിപ്പോർട്ട്. കോണ്‍ഗ്രസിലെ ഗ്രൂപ്പ്കളിയുടെ ഭാഗമാണ് വിവാദമെന്ന നിഗമനത്തിലെത്തിയ റിപ്പോര്‍ട്ട് നേതൃത്വത്തിന് കൈമാറും. തൃക്കാക്കര നഗരസഭാ ചെയര്‍പേഴ്സണ്‍ അജിത...

ആഡ൦ബര കാറില്‍ ‘കുടുംബ’മായി യാത്ര, പരിശോധന ഒഴിവാക്കാന്‍ നായ; കൊച്ചിയില്‍ പിടിയിലായത് വന്‍ ലഹരി...

0
കുടുംബാംഗങ്ങള്‍ എന്ന പേരില്‍ ആഡ൦ബര വാഹനത്തില്‍ യാത്ര ചെയ്ത ലഹരി മരുന്ന് സംഘം പിടിയില്‍. ഏറണാകുളം കക്കാനാട് കേന്ദ്രീകരിച്ച് വന്‍ തോതില്‍ ലഹരിമരുന്ന് വില്‍പ്പന നടത്തുന്ന സംഘമാണ് പിടിയിലായത്. കൊച്ചിയിലെ ഫ്ലാറ്റില്‍ താമസിച്ച്...